ഒരു നൂറു കനവിന്റെ ഈ രംഗശാലയിൽ,ഒടുവിൽ തളർന്നു ഞാൻ കുമ്പിടുന്നു,വിടരുന്ന പൂക്കളെ തല്ലി കൊഴിച്ചവർ,വിടുവായന്മാർക്കു മാല കെട്ടി.പണമുള്ളോർ, ഇല്ലാത്തോർ എന്ന വെലിക്കെട്ടിൽ,പഴമ്പായ നെയ്തവരെന്നെ കുഴിച്ചു മൂടിമൂന്നാം പക്കം ഉയർത്തെഴുന്നേൽക്കുവാൻ ആവത് ഞാൻ ശ്രമിച്ചു നോക്കി...കാലം മറച്ചൊരാ ഓർമ്മ തടങ്ങളിൽഈരണ്ടു കണ്ണീർ പൊഴിച്ചവർ പോയിരുന്നു.ആടി തളർന്നൊരീ ഈ ഏകാന്ത നാടകംഞാൻ ഇന്നഴിച്ചൊരീ യാത്ര തുടങ്ങയായ്!
प्यार बताने से डरता रहा तुमसे मिलने भी डरना लगाआओ फूल बनके मेरे दिलमेंखुशबू बरनैं चले आजाചിങ്ങ മാസ പൂവിടരും നേരത്തെൻ കണ്മണി നിന്നെ ഞാൻ ആദ്യം കണ്ടൊരു നാൾ പൂക്കളം തീർക്കുമാ കൈകളെ നോക്കി ഞാൻ കാത്തിരുന്നു ആ വഴിയോരത്തായ് നീള ചുരുൾ മുടി മാടിയൊതിക്കി നീ പുലർകാലെ കണ്ണനെ കാണാൻ ചെല്ലുമ്പോൾ നിൻ കൊലുസിൻ ചിഞ്ചില നാദം ആവോളം…
വൃണങ്ങളാൽ എൻ ഹൃദയത്തിൻ പ്രതലത്തിൽ, ഒരിക്കലുമടങ്ങാത്ത വേദന, ഇരു കണ്ണടച്ചാൽ തൂങ്ങിയാടും രണ്ടു - ശിശുക്കൾ തൻ രോദനം അലയടിക്കേ, കരഞ്ഞു തളർന്നൊരാ അമ്മതൻ നോട്ടമെൻ കഴുത്തിനു ചുറ്റും മരണപാശമായ് തീരെ, വിറയാർന്ന ശബ്ദമെൻ അന്തരാത്മാവിൽ നിന്നുയർന്നു, " കുഞ്ഞേ പൊറുക്കുക, മാപ്പ് നൽകൂ ". ആരോ ജലം തേടി കുഴിച്ച ഗർത്തത്തിൽ - വീണൊരാ…
Recent News
-
I am suffering, so you don’t…
September 14, 2019 -
Story of a Dosa
October 7, 2019 -
Short Love Story – Short Story…
October 7, 2019
Category
- article (4)
- daily stories (5)
- English poem (1)
- lane discipline (1)
- Malayalam Poem (3)
- mental health day (2)
- motivation (5)
- Podcast (1)
- technology (2)
- TechTalknTales (2)
- Uncategorized (8)